SPECIAL REPORTകണ്ടെയ്നറുകള്‍ അടക്കം അവശിഷ്ടങ്ങള്‍ ഒഴുകി നടക്കുന്നതും ഇന്ധന ചോര്‍ച്ചയും പാരിസ്ഥിതിക ഭീഷണി; കപ്പല്‍ മുങ്ങിയ സംഭവം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു; ശക്തികുളങ്ങരയില്‍ തീരത്തടിഞ്ഞ കണ്ടെയ്നറില്‍ തീപിടിത്തം; പ്രദേശത്താകെ പുകമറുനാടൻ മലയാളി ബ്യൂറോ29 May 2025 3:56 PM IST